KITAB

കിതാബുകളെക്കുറിച്ചറിയാം

പി ഡി എഫ് ഡൌൺലോഡ് ചെയ്യാം


Jane

ഫത്ഹുൽ മുഈൻ

أحمد بن عبد العزيز بن زين الدين بن علي بن أحمد المعبري المليباري الهندي

16ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന മുസ്‌ലിം പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിഖ്യാതമായ ഒരു ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥമാണ് 'ഫത്ഹുൽ മുഈൻ ബി ശറഹി ഖുറത്തുൽ ഐൻ Read More

alfi

തഫ്സീർ ജലാലൈനി

جلال الدين المحلي، وجلال الدين السيوطي

ജലാലുദ്ധീൻ അൽ മഹല്ലി, ജലാലുദ്ധീൻ അൽ സുയൂഥ്വി എന്നീ രണ്ടു പണ്ഡിതന്മാർ ചേർന്ന് രചിച്ച വിശുദ്ധ ഖുർആൻ വിശദീകരണമാണ് തഫ്സീർ ജലാലൈനി.Read More

alfi

അൽഫിയ

محمد بن عبد الله بن مالك الطائي الجياني

അറബി വ്യാകരണത്തിലെ ഒട്ടുമിക്ക നിയമങ്ങളും ഉൾകൊള്ളിക്കപ്പെട്ട ഒരു കാവ്യസമാഹാര കൃതിയാണ് ആണ് അൽഫിയ.Read More

Post a Comment

0 Comments