HISTORY

HISTORY

ചരിത്രം

ചരിത്രത്തിന്റെ ഉല്‍പ്പത്തിയേയും വികാസത്തേയും സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. പുരാതന ഗ്രീസില്‍ നിന്നാണ് ചരിത്രത്തിന്റെ ഉദയം. ഗ്രീക്ക് പദമായ ഇസ്റ്റോറിയ എന്ന വാക്കില്‍ നിന്നാണ് പിന്നീട് ഹിസ്റ്ററി എന്ന പദം രൂപപ്പെട്ടത്. അന്വേഷണം അല്ലെങ്കില്‍ വിവരങ്ങള്‍ എന്നാണ് ഇസ്റ്റോറിയ എന്ന ഗ്രീക്ക് പദത്തിന്റെ അര്‍ഥം.

Post a Comment

0 Comments