JUNE 19 NATIONAL READING DAY

ഇന്ന് ജൂണ്‍ 19 വായനാദിനം .വായനക്കാരുടെ ഉൾപുളകമാണ് ഈ ദിനം. ഓരോ വായനാദിനം കഴിയുമ്പോയും കുഞ്ഞുണ്ണിമാഷിൻറെ പ്രശസ്ത വാക്കുകൾക്ക് ആഴം കൂടുന്നു, വായിച്ചു വളർന്നവർക്കെ വിളയോട് കൂടിയ വളർച്ച ഉണ്ടാകൂ. ലോകത്തെ തന്നെ വരച്ചു കാണിച്ചവരെത്ര, വായനാ ലോകം സമുദ്ര സമാനമായി നിലകൊള്ളുന്നു, അതിലെ ആഴങ്ങളിലെ അക്ഷര കുന്നുകളെത്ര. "യഥാർത്ഥ വായന മാത്രമേ എന്നെന്നും നിലനിൽക്കൂ, നിസാര വായന അപ്പാടെ മാഞ്ഞു പോകും".

Post a Comment

0 Comments