എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യ പാറ്റേൺ: വിദ്യാർത്ഥികൾ സമ്മർദത്തിൽ

<span style="color: black; font-family: Uroob; font-size: 45px;"> </span>

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ കഴിഞ്ഞവർഷം സ്വീകരിച്ച രീതിയിൽ മാറ്റം വരുത്തിയതിൽ വിദ്യാർത്ഥികൾ സമ്മർദത്തിൽ. വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെ പരിഗണിക്കാതെ എടുത്ത ഈ തീരുമാനം നീതികരിക്കാനാവില്ല. ഭൂരിപക്ഷം ദിവസവും ഓൺലൈൻ ക്ലാസ് ആയിരുന്നതിനാൽ വേണ്ട രീതിയിൽ വിദ്യാർത്ഥികൾക്ക് മാനസികമായി തയ്യാറാവാൻ സാധിച്ചില്ല.

Post a Comment

0 Comments