എസ്.എസ്.എല്‍.സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാറ്റില്ല

എസ്.എസ്.എല്‍.സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ മാറ്റില്ല ഒന്ന്-ഒമ്പത് ക്ലാസുകള്‍ തുടങ്ങും മുമ്പ് ക്ലാസുകള്‍ ശുചീകരിക്കും

sslc exam

എസ്.സ്എസ്.എല്‍.സി , രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താന്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

Post a Comment

0 Comments