അജ്നിഹ പുറത്തിറക്കിയ കൈപ്പുസ്തകം  വസന്തം പെയ്തിറങ്ങുന്ന പുണ്യമാസം  മുബഷിർ തങ്ങൾ ജമലുല്ലൈലി പ്രകാശന കർമ്മം നിർവഹിച്ചു.
പുസ്തകത്തിൻറെ
ആയിരം കോപ്പികൾ അടിച്ചിട്ടുണ്ട്.
പ്രിൻറ് ചെയ്യാനുള്ള  ക്യാഷ് ചില രക്ഷിതാക്കൾ തന്ന് സഹായിച്ചിരുന്നു. അവർക്ക്  അല്ലാഹു അർഹമായ പ്രതിഫലം ഇരുലോകത്തും  നൽകട്ടെ ആമീൻ. ഇതിനോട്  സഹകരിച്ച, നല്ല വാക്കുകൾ കൊണ്ട് പിന്തുണ തന്ന  എല്ലാ ഉസ്താദുമാർക്കും രക്ഷിതാക്കൾക്കും  നൽകാനുള്ളത് പ്രാർഥനകൾ മാത്രം.
അല്ലാഹു  സ്വീകരിക്കട്ടെ.