🔖 അതാണ് വിജയമന്ത്രം

_🍃 നാളെ ചെയ്യേണ്ടത് ഇന്നു ചെയ്യണം, ഇന്ന് ചെയ്യേണ്ടത് ഇപ്പോള്‍ ചെയ്യണം, ഇപ്പോള്‍ ചെയ്യേണ്ടത് ഈ നിമിഷം ചെയ്യണം. അതാണ് വിജയമന്ത്രം..._

_🍂 ഒട്ടും പരിശ്രമിക്കാതെ പരാജയത്തിന്റെ പാതാളങ്ങളില്‍ ജീവിതം ഹോമിക്കുന്നവര്‍  ഉയര്‍ന്ന ചിന്തകളോ, ലക്ഷ്യബോധമോ ഇല്ലാത്ത അലസന്മാരാണ്..._

_🍃 നെല്ലും, പതിരും, കളയും വിളയും, നന്മയും, തിന്മയും തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ പിറക്കും..._

_🍂 നാളെയ്ക്ക് ഒരു കാര്യവും മാറ്റിവെയ്ക്കാത്തവർ കഠിനാധ്വാനം, കര്‍ത്തവ്യബോധം, കൂട്ടായ്മ, ഉത്തരവാദിത്വം, സാമൂഹ്യബോധം തുടങ്ങി എല്ലാം പ്രവർത്തികമാക്കുന്നതിൽ അവസരം കാത്തിരിക്കുന്നവരാണ്..._

Post a Comment

0 Comments