🍀🍂☘️🌱🌿
ഹൃദ്യമായ ആശയ വിനിമയമാണ് മനുഷ്യരിലുണ്ടാകേണ്ടത് സമൂഹത്തിൽ മാത്രമല്ല, അവനവന്റെ വീടുകളിൽ പോലും ആശയ വിനിമയത്തിലുണ്ടാകുന്ന പാളിച്ചകളോ, വിടവുകളോ ആണ് എല്ലാ തരം അസ്വാരസ്യങ്ങൾക്കും ഹേതുവായി മാറുന്നത്. ജാതി - മതം - രാഷ്ട്രീയം - സംസ്കാരം എന്നു വേണ്ട സമസ്ത മേഖലകളിലും ആശയ വിനിമയത്തിലുണ്ടാകുന്ന പോരായ്മകളാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നത്.
🌿☘️🍂🌱🍀
#ajniha4jmic.blogspot.com